കൂലിപ്പണിക്കാരനായ കിഷോർ വീടിന്റെ പരിസരത്ത് കണ്ട പാമ്പിനെ പകൽ തല്ലിക്കൊന്ന് മറവുചെയ്തിരുന്നു.
അന്ന് രാത്രി രണ്ട് മണിയോടെ വീട്ടിൽ ഉറങ്ങിക്കിടന്ന മകന്റെ കാലിൽ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു.
പാമ്പിന്റെ പകയെന്നൊക്കെ പഴമക്കാർ പറയാറുള്ളത് പോലെ വിചിത്രമായ സംഭവമാണ് നടന്നത്. ഉടന്‍ തന്നെ ഹോഷംഗബാദിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ കൂടുതൽ സൗകര്യമില്ലാത്തതിനാൽ നഗരത്തിലേക്കുള്ള ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞു. വഴിമധ്യേ രോഹിത്ത് മരിച്ചു. രോഹിത്തിനെ കടിച്ച പാമ്പിനെ വീട്ടുകാര്‍ തല്ലിക്കൊന്നു.
إرسال تعليق