ഇന്ധനവില വര്‍ധന സംസ്ഥാനങ്ങളിൽ വിലക്കയറ്റം ഉണ്ടാക്കുന്നു; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി




കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധനവില വര്‍ധന സംസ്ഥാനങ്ങളില്‍ വിലക്കയറ്റമുണ്ടാക്കുന്നു. വിലനിയന്ത്രണത്തിന്‍റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. കോവിഡ് കാലത്ത് ഇന്ധനനികുതി വര്‍ധിപ്പിക്കാത്ത സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

Post a Comment

أحدث أقدم