സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതിരോധയാത്രയ്ക്കിടെ കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ സിപിഎം കൗണ്‍സിലറുടെ കുടുംബം. കഴക്കൂട്ടത്ത് വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് ഭൂമി വിട്ടുനല്‍കുമെന്ന് കോര്‍പറേഷന്‍ കൗണ്‍സിലര്‍ എല്‍.എസ് കവിതയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.
ബി.ജെ.പി സംഘത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ കുടുബം തയാറാകാതെ വന്നതോടെ മന്ത്രി മടങ്ങി
إرسال تعليق