കാസറഗോഡ് :(snewsonline.in) കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസറഗോഡ് ജില്ലയിലെ സ്കൂളുകൾക്കും അംഗൻവാടികൾക്കും നാളെയും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറീച്ചു. പരിസര പ്രദേശങ്ങളിലെ പുഴകളും തൊടുകളും നിറഞ്ഞൊഴുകുന്ന സാഹചര്യമാണ് കാസറഗോഡ് ജില്ലയിൽ അവധി പ്രഖ്യാപ്പിക്കാൻ കാരണമായത്.
إرسال تعليق