തിരുവനന്തപുരം :
സംസ്ഥാനത്ത് ഇന്ന് 7,354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 6,364 പേര്‍ രോഗബാധിതരായി. ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍ 672 ആണ്. 3,420 പേര്‍ രോഗമുക്തരായി.
22 മരണം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറിനുള്ളില്‍ 52,755 സാമ്പിളുകള്‍ പരിശോധിച്ചു.
إرسال تعليق