തൃശൂര്‍ | ദേശീയപാത മണ്ണുത്തിയില്‍ വന്‍ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി രണ്ട് പേരെ ഷാഡോ പാലീസ് പിടികൂടി. എറണാകുളം സ്വദേശി ശുഹൈല്‍, മാള സ്വദേശി ഷാജി എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി കടത്തുകയായിരുന്നുവെന്നാണ് സൂചന. അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.
إرسال تعليق