ബേങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്; എല്ലാ ശനിയാഴ്ചയും അവധി നല്‍കിയ നടപടി പിന്‍വലിച്ചു

തിരുവനന്തപുരം | ബേങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കിയ നടപടി പിന്‍വലിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് പിന്‍വലിച്ചത്. ഇതോടെ ബേങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകും.

ഇനിയങ്ങോട്ട് രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമായിരിക്കും അവധി

Post a Comment

أحدث أقدم