തിരുവനന്തപുരം | ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വാങ്ങിയ ആന്റിജന്‍ കിറ്റുകള്‍ മടക്കിയയച്ചു. 30,000 കിറ്റുകളാണ് മടക്കിയയച്ചത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനാണ് കിറ്റുകള്‍ മടക്കിയത്.
5,000 കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ പിശക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
إرسال تعليق