നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന ആവശ്യത്തില്‍ ഇന്നും വാദം തുടരും

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യമുന്നയിച്ച് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയില്‍ പ്രാഥമിക വാദം കേട്ട കോടതി, വിചാരണ താത്ക്കാലികമായി തടഞ്ഞിരുന്നു.

വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ പിന്തുണച്ച് ആക്രമണത്തിന് ഇരയായ നടിയും കോടതിയിലെത്തും.

Post a Comment

أحدث أقدم