ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; 150ല്‍ ഏറെപ്പേര്‍ മരിച്ചതായി സംശയം; ജനങ്ങളെ ഒഴിപ്പിക്കുന്നു

ഡൈറാഡൂണ് :

 ഉത്തരാഖണ്ഡിലെ ചമോലിയില് മഞ്ഞുമല ഇടിഞ്ഞുവീണു. തപോപവന് മേഖലയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. 150ല് ഏറെപ്പേര് മരിച്ചതായി സംശയിക്കുന്നതായി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി പറഞ്ഞു. അളകനന്ദ നദിയിലെ അണക്കെട്ട് തകര്ന്നു. ശ്രീനഗര്, ഋഷികേശ് അണക്കെട്ടുകള് തുറന്നുവിട്ടിട്ടുണ്ട്. പ്രദേശത്ത് മിന്നല് പ്രളയത്തിന് സാധ്യതയുണ്ടെന്ന് അധികൃതര് അറിയിച്ചു.

ഇതുവരെ ആളപായമൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല. ഗംഗയുടെ തീരങ്ങളിലുള്ളവര്ക്ക് ജാഗ്രതാ നിര്ദേശം നല്കി. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങളെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്


ഇനി മറ്റുള്ളവരുടെ ഫോണിൽ ഉള്ള മുഴുവൻ ഫയലുകൾ കാണാനും ആവശ്യമുള്ളത് നമ്മുടെ ഫോണിലേക്ക് മാറ്റാനും എളുപ്പവഴി CLICK👉🖱️

Post a Comment

أحدث أقدم