ചെറുവത്തൂരിൽ അച്‌ചനും രണ്ട്‌ മക്കളും മരിച്ച നിലയിൽ snews


കാസർകോട് > ചെറുവത്തൂർ മടിവയലിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. രൂക്കേഷ് (38), വൈദേഹി (10), ശിവനന്ദ് (6) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈദേഹിയും ശിവനന്ദും വീടിനകത്ത് മരിച്ച നിലയിലാണ്. അച്ഛൻ രൂകേഷ് വീടിന് കാർപോർച്ചിന് സമീപം തൂങ്ങി മരിച്ച നിലയിലുമാണ്. കുട്ടികളെ കൊലപ്പെടുത്തി അച്ഛൻ തൂങ്ങി മരിച്ചതായാണ് പ്രാധമിക നിഗമനം. പൊലീസെത്തി അന്വേഷണം ആരംഭിച്ചു.


Post a Comment

أحدث أقدم