പാലായിലെ സംഘര്‍ഷം വ്യക്തിപരം: ജോസ് കെ മാണി

കോട്ടയം പാലാ നഗരസഭയില്‍ സി പി എമ്മും തമ്മിലുണ്ടായ സംഘര്‍ഷം തീര്‍ത്തും വ്യക്തിപരമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പ്രശ്നം ഇന്നലെ തന്നെ പരിഹരിച്ചു. കൈയാങ്കളി തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ സി പി എമ്മും കേരളാ കോണ്‍ഗ്രസും ഒറ്റക്കെട്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചത്. അഡ്വ. ബിനു പുളിക്കകണ്ടത്തിനും ബൈജു കൊല്ലംപറമ്പിലിനും മര്‍ദ്ദനമേറ്റിരുന്നു.

 

 

Post a Comment

أحدث أقدم