നമുക്കറിയാം നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ മഴ കാലാവസ്ഥയാണുള്ളത്. ഇതുപോലെ തുടരുകയാണെങ്കിൽ സ്കൂൾ തുറക്കുന്നതിനു എല്ലാം
പ്രതികൂലമായി ബാധിക്കുന്നതാണ്.
ഈ ഒരു സമയം വരെ നവംബർ ഒന്നു തന്നെയാണ് സ്കൂൾ തുറക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ആദ്യഘട്ടത്തിൽ ആർക്കൊക്കെ സ്കൂളിലേക്ക് പോകേണ്ടിവരും എന്ന് ഇപ്പോഴും മാതാപിതാക്കൾക്കും കുട്ടികൾക്കും കൺഫ്യൂഷൻ ആയിരിക്കും. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കും പ്ലസ് ടു എസ്എസ്എൽസി കുട്ടികൾക്കും ആണ് സ്കൂൾ തുറക്കുമ്പോൾ ആദ്യം പോകേണ്ടത്. 8, 9,പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നവംബർ 15ന് ശേഷം ക്ലാസുകൾ ആരംഭിക്കും. ഇതുകൂടാതെ ആദ്യത്തെ രണ്ടാഴ്ച ഉച്ചവരെ ആയിരിക്കും ക്ലാസുകൾ വരുന്നത്. ശനിയാഴ്ച ദിവസം പ്രവർത്തി ദിവസമായിരിക്കും. 50 ശതമാനം കുട്ടികൾ മാത്രമാണ് പാടുള്ളു. കുട്ടികൾ അധികമുള്ള ക്ലാസുകളിൽ ബാച്ചായി തിരിക്കുന്നതാണ്. കൂടാതെ ബയോ പബ്ലിക് എന്നുപറയുന്ന ഒരു സംവിധാനം കൂടി ഏർപ്പെടുത്തും. ഒരേ പ്രദേശത്തു നിന്നും വരുന്ന കുട്ടികളെ ഒരുമിച്ച് ആക്കുക എന്ന ഒരു അർത്ഥമാണ് ബയോ പബ്ലിക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അപ്പോൾ ഇതിൻറെ വിശദവിവരങ്ങൾ 👇👇👇👇👇
ആണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
إرسال تعليق