പതിപ്പിച്ചിട്ടുള്ള ഡൈനിങ് ടേബിൾ ആണ് എല്ലാവരും വാങ്ങിക്കുന്നത്. അതുകൊണ്ട് തന്നെ അവയുടെ മുകളിൽ എന്തെങ്കിലും ഷീറ്റ് വിരിച്ചില്ലെങ്കിൽ ഡൈനിങ് ടേബിളിന്റെ ചില്ലുകൾക്ക് പോറലേൽക്കാൻ സാധ്യതയുണ്ട്. അതിനാൽ എല്ലാവരും ട്രാൻസ്പരന്റ് ആയിട്ടുള്ള ഷീറ്റാണ് വാങ്ങിക്കുന്നത്. എന്നാൽ ഇത് നല്ല വൃത്തിയിൽ ടേബിളിൽ വിരി ച്ചില്ലെങ്കിൽ അവ എപ്പോഴും ഇളക്കി പോരുന്നതായിരിക്കും. ആയതിനാൽ ഇവയെ എങ്ങനെ ബബിൾസ് ഒന്നുമില്ലാത്ത രീതിയിൽ
വിരിച്ചെടുക്കാൻ കഴിയുമെന്നാണ് ഈ വീഡിയോയിൽ വ്യക്തമാക്കുന്നത്. അതിനായി നമുക്ക് ഷീറ്റ് പുറത്തേക്കെടുത്ത് ടേബിളിൽ ചെറിയൊരു പാക്കറ്റ് ഷാംപൂ വെള്ളത്തിൽ പതപ്പിച്ച് ഇടേണ്ടതാണ്. പിന്നീട് ഷീറ്റ് അതിനു പുറത്ത് വിരിച്ച് ഒരു വൈപ്പർ കൊണ്ടു അതിലെ പതയെല്ലാം മെല്ലെ താഴെയ്ക്ക് ഇടുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് ഈ വീഡിയോയിൽ വ്യക്തമായി തന്നെ നമുക്ക് കാണിച്ചു തരുന്നുണ്ട്. കൂടാതെ ആവശ്യത്തിലധികമുള്ള ഷീറ്റ് കട്ട് കളഞ്ഞാൽ നല്ലതായിരിക്കും. അതിനാൽ ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ നമ്മളും ടേബിൾ ഷീറ്റ് വിരിച്ചാൽ നമ്മുടെ ടേബിൾ ഒന്നുകൂടി വൃത്തിയായി കിട്ടുന്നതായിരിക്കും. എല്ലാവരും ഈ ടിപ്പ് ചെയ്തു നോക്കുക. ആയതിനാൽ മറ്റുള്ളവരിലേക്കും ഇത്തരം അറിവുകൾ എത്തിക്കുവാൻ ശ്രമിക്കുക
إرسال تعليق