യോഗ്യത :
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബി.ടെക്/ എം.ടെക്/ എം.ബി.എ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 32 വയസ്സാണ് പരമാവധി പ്രായപരിധി.
അപേക്ഷിക്കാനുള്ള ലിങ്ക് :
ബീമ ജൂവൽസ് സെയിൽസ് എക്സിക്യൂട്ടീവ്/ സെയിൽസ് ട്രെയിനീ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 17-12-2021
യോഗ്യത: +2 കഴിഞ്ഞവർക്ക് മുതൽ അപേക്ഷിക്കാം. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഇടപ്പള്ളി, എറണാകുളം എന്നിങ്ങനെയാണ് ജോലി സ്ഥലം. തലപര്യമുള്ളവർ ബിയോഡേറ്റ hroedappally.ekm@bhima.com എന്ന വിലാസത്തിലേക്ക് അയക്കുക.
إرسال تعليق