നിങ്ങളുടെ വീടിന്റെ ഭിത്തിയിന്മേൽ ഈർപ്പം തങ്ങി നിൽക്കാറുണ്ടോ? എങ്കിൽ അതിന്റെ മെയിൻ കാരണം ഇതാണ്






എല്ലാവരും തന്നെ അവരുടേതായ സ്വപ്നഭവനം കെട്ടിപ്പടുക്കുവാനായി ശ്രമിക്കാറുണ്ട്. എന്നാൽ ഇങ്ങനെ നമ്മൾ കെട്ടിപ്പൊക്കി കൊണ്ടു വരുന്ന വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കഴിഞ്ഞാൽ പോലും പിന്നീട് വരുന്ന കുറേ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ആർക്കും വളരെയധികം വിഷമം ഉണ്ടാകുന്നതാണ്. അതിൽ തന്നെയുള്ള പ്രധാന പ്രശ്നങ്ങളിലൊന്നാണ് ചുമരുകളിലും മറ്റും ഈർപ്പം വരുന്നത്. ഇങ്ങനെ വന്നാൽ വെള്ളം നനഞ്ഞു ചുമരെല്ലാം വൃത്തികേടാകാൻ തുടങ്ങും. അതു മാറ്റുവാനായി എന്താണ് ചെയ്യേണ്ടത് എന്നാണ് ഈ വീഡിയോയിൽ കാണിച്ചുതരുന്നത്. നമ്മുടെ വീടിന് ഈർപ്പമുണ്ടാക്കുന്ന ഒരു മെയിൻ വില്ലനാണ് പ്ലംബിങ്.




ഇത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ പൈപ്പുകൾ ജോയിൻ ചെയ്യുന്ന ഭാഗത്ത് വച്ച് നനവ് ഉണ്ടാവുകയും അത് പിന്നീട് ഈർപ്പമായി ഭിത്തിയിലൂടെ വെള്ളം ഒലിച്ചിറങ്ങാൻ കാരണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ പ്ലംബിങ് ചെയ്യുമ്പോൾ നാം വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. കാരണം ഒരു തവണ പ്ലംബിങ് ചെയ്തു കഴിഞ്ഞാൽ പിന്നീട് അവ ശരിയാക്കി എടുക്കുകയെന്നത് എക്സ്പെൻസീവ് ആയ കാര്യമാണ്. അതിനാൽ പ്ലംബിങ് ചെയ്യുമ്പോൾ ഏതുതരം പൈപ്പാണ് ഉപയോഗിക്കേണ്ടതെന്നും അതിൻറെ ഗുണങ്ങളെ കുറിച്ചും ഈ വീഡിയോയിലൂടെ നമുക്ക് ഏറെ മനസ്സിലാക്കുവാൻ സാധിക്കും. അതുകൊണ്ടുതന്നെ വീടുപണി തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു വീഡിയോ ഏറെ ഉപകാരപ്പെടും. മറ്റുള്ളവരിലേക്കും എത്തിക്കുക.

വീഡിയോ കാണാൻ 👇










Post a Comment

أحدث أقدم