വെള്ളം ഒട്ടുംതന്നെ ഉപയോഗിക്കാതെ നിങ്ങളുടെ എത്ര അഴുക്കു നിറഞ്ഞ ഷൂസും പുത്തൻ പോലെ ആക്കാം അറിവ്







നമ്മൾ പലരും പല തരത്തിലുള്ള ഷൂസുകൾ ഉപയോഗിക്കുന്നവരാണ്. എന്നാൽ വിലയേറിയ ഷൂ നാം ഉപയോഗിക്കുമ്പോൾ അവയിൽ അഴുക്കു പറ്റുകയാണെങ്കിൽ കഴുകിയെടുത്താൽ അവ ചിലപ്പോൾ നശിച്ചു പോകുന്നതാണ്. സാധാരണ ഷൂ നമുക്ക് വെള്ളത്തിൽ കഴുകുവാൻ സാധിക്കുമെങ്കിലും മേൽപ്പറഞ്ഞ വിലയേറിയ ഷൂ ഒരിക്കലും വെള്ളം ഉപയോഗിച്ച് കഴുകാൻ ആയിട്ട് പാടുള്ളതല്ല. പ്രത്യേകിച്ചും വെള്ളനിറത്തിലുള്ള ഷൂ എത്ര കഴുകിയാലും അവ വൃത്തിയായി കിട്ടണമെന്നില്ല.





 അങ്ങനെയുള്ള വൃത്തിയില്ലാത്ത ഷൂസുകൾ പുറത്തേക്ക് നാം ധരിച്ചുകൊണ്ട് പോവുകയാണെങ്കിൽ നമുക്ക് ഒരു അസ്വസ്ഥത അനുഭവപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഷൂ എങ്ങിനെ വെള്ളം ഉപയോഗിക്കാതെ വൃത്തിയാക്കി എടുക്കാം എന്നാണ് ഈ വീഡിയോയിൽ നമുക്ക് മനസ്സിലാക്കിത്തരുന്നത്. പലർക്കും അത്ഭുതം തോന്നാം എങ്ങനെ വെള്ളമില്ലാതെ ഷൂസ് വൃത്തിയായി കിട്ടുന്നതെന്ന്. പേസ്റ്റും ബേക്കിംഗ് സോഡയും മറ്റും ഉപയോഗിച്ചാണ് ഇവ വൃത്തിയാക്കി നാം എടുക്കുന്നത്.





 എങ്ങനെയാണിത് ചെയ്യേണ്ടത് എന്ന് ഇവിടെ നല്ല രീതിയിൽ തന്നെ നമുക്ക് കാണിച്ചു തരുന്നുണ്ട്. ആയതിനാൽ ഇനിയും ഇങ്ങനെ ഷൂസുകൾ വെള്ളം ഉപയോഗിക്കാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാനായിട്ട് സാധിക്കും. പലർക്കും ഈ അറിവ് ഏറെ ഉപകാരപ്പെടുന്നതാണ്. ആയതിനാൽ മറ്റുള്ളവരിലേക്ക് കൂടി ഇത്തരത്തിലുള്ള അറിവുകൾ എത്തിക്കുവാനായി ശ്രമിക്കുക.

വിഡിയോ കാണാൻ..👇








Post a Comment

أحدث أقدم