ഈ മാസം നാലിനാണ് 35 വയസ്സുകാരിയെ കാണാതായത്. 2 ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബം സുരേഷ് മേഘ്‍വാൽ എന്നയാളെ കുറ്റപ്പെടുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മേഘ്‍വാലിനെ 9ന് ചോദ്യംചെയ്തപ്പോൾ താനും മറ്റൊരാളും ചേർന്ന് യുവതിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ചു കൊന്ന് കുളത്തിനു സമീപം ഉപേക്ഷിച്ചതായി മൊഴി നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. ഇരുവര്‍ക്കുെമതിരെ പൊലീസ് കേസെടുത്തു.
إرسال تعليق