രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മാവനും മരുമകനും ഒളിവിൽ





കണ്ണൂർ പഴയങ്ങാടിയിൽ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച  അമ്മാവനും മരുമകനും ഒളിവിൽ. വേങ്ങര സ്വദേശിക്കും പ്രായപൂർത്തിയാവാത്ത സഹോദരപുത്രനുമെതിരെയാണ്  കേസ്. സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിഡിയോ സ്റ്റോറി കാണാം

വിഡിയോ കാണാൻ..👇







Post a Comment

أحدث أقدم