🔸Hose made LADY STAFF
പുതുതായി പോകുന്ന സ്ത്രീകൾക്ക് 1200,1300 സാലറി ഉണ്ടാവും
വിസ, ടിക്കറ്റ്, മറ്റു കാര്യങ്ങളെല്ലാം ഫ്രീ ആയിരിക്കും
ഫുഡ് & അക്കോമഡേഷൻ അതും ഫ്രീ ആയിരിക്കും താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
🔸വീട്ടുജോലിക്ക് പരിചയസമ്പന്നത മുള്ള സ്ത്രീകളെ ആവശ്യമുണ്ട്
സാലറി 1500 അതിൽ കൂടാൻ സാധ്യത ഉണ്ട്
വിസ ടിക്കറ്റ് മറ്റു ചെലവുകൾ ഫ്രീ ആയിരിക്കും
ഫുഡ് & അക്കോമഡേഷൻ ഫ്രീ ആയിരിക്കും
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
🔸ഷോപ്പിലേക്ക് മൈലാഞ്ചി വെക്കാൻ അറിയുന്ന സ്ത്രീകളെ ആവശ്യമുണ്ട്
മിനിമം സാലറി 1800 മറ്റു വീടുകളിലേക്ക് മൈലാഞ്ചി വെക്കാൻ പോയാൽ ടിപ്സ് മറ്റ് കാര്യങ്ങൾ ഒക്കെ ഉണ്ടാകും
ഫുഡ് ആൻഡ് അക്കോമഡേഷൻ ഫ്രീ ആയിരിക്കും
എമിറേറ്റ്സ് ക്ലിയറൻസ് ഉള്ളവർക്ക് മുൻഗണന
അല്ലാത്തവർക്കും ജോലിയിലേക്ക് അപേക്ഷ ടിക്കറ്റ് വിസയുടെ ക്യാഷ് അവരുടെ കയ്യിൽ നിന്ന് ഈടാക്കുന്നതാണ്
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
MOIDEEN : +919594677313
إرسال تعليق