മുന്നറിയിപ്പ് നല്‍കേണ്ടത് തന്റെ ഉത്തരവാദിത്തം; വിവാദ പ്രസ്താവനയിലുറച്ച് യോഗി
byNews—0
വോട്ടുചെയ്യുന്നതില്‍ തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് കേരളവും കശ്മീരും പോലെയാകുമെന്ന പ്രസ്താവനയില്‍ ഉറച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും യോഗി വിശദീകരിച്ചു. കേരളത്തിലെയും ബംഗാളിലെയും പോലെ രാഷ്ട്രീയക്കൊല യുപിയില്‍ ഇല്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു. തന്റെ ഭരണകാലത്ത് വര്‍ഗീയകലാപങ്ങളൊന്നും ഉണ്ടായില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.
إرسال تعليق