ഇന്ന് പുലർച്ചെ ഗോവയിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തിൽ ജംഷീറും സുഹൃത്തും മരിച്ചു.
ഐഎസ്എല്‍ ഫൈനല്‍ ആവേശത്തില്‍നില്‍ക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നൊമ്പരമായി മാറുകയാണ് ഫുട്ബോൾ ആരാധകരായ ഈ രണ്ട് യുവാക്കളുടെ മരണം.കാസര്‍കോട് ഉദുമ പള്ളത്ത് ബൈക്കില്‍ മിനിലോറിയിടിച്ചാണ് രണ്ട് യുവാക്കള്‍ മരിച്ചത്.
ഐഎസ്എൽ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബിന്‍ എന്നിവരാണ് മരിച്ചത്.
إرسال تعليق