രത്മമ്മയെന്ന എഴുപത്തിയാറുകാരിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തളര്‍ന്നു വീണത്. വീപ്പകൊണ്ടുള്ള ചങ്ങാടത്തില്‍ കയറ്റാന്‍ കഴിയാത്ത സാഹചര്യം. മുളക്കമ്പില്‍ തുണികെട്ടി എതില്‍ കിടത്തിയാണ് തോട് കടന്നത്. കണ്ട് നിന്ന തൊഴിലുറപ്പ് ജോലിക്കാരില്‍ ഒരാള് വിഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളിലിട്ടത്. 150ല്‍ അധികം വീടുകളാണ് ഒന്നാംവാര്‍ഡ് മേഖലയില്‍ ഉള്ളത്. തോട് കടക്കാന്‍ 40 വര്‍ഷമായുള്ളത്. 20 വര്‍ഷമായി പാലത്തിനായി സമീപിക്കാത്ത ആളുകളില്ല
إرسال تعليق