കൊടുങ്ങല്ലൂരിൽ നടുറോഡില്‍ വെട്ടേറ്റ വനിതാവ്യാപാരി മരിച്ചു: പ്രതി ഒളിവിൽ






ഇന്നലെ രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂര്‍ എറിയാട് റിന്‍സി മരിച്ചു. സ്കൂട്ടറില്‍ വീട്ടിലേക്കു പോകുംവഴി ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. റിന്‍സിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ റിയാസാണ് ആക്രമിച്ചത്. റിയാസ് ഒളിവിലാണ്. റിന്‍സിക്ക് മുപ്പതോളം വെട്ടേറ്റിരുന്നു.

Post a Comment

أحدث أقدم