റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് അദാനിയുടെ കുതിപ്പ്. ബിഎസ്ഇ, എൻഎസ്ഇ എന്നീ കമ്പനികളുടെ മുന്നറ്റമാണ് അദാനിക്ക് നേട്ടമുണ്ടാക്കിയത്. ബ്ലൂംബെര്‍ഗ് ബില്യണയർ ഇൻഡെക്സിന്റെ കണക്ക് പ്രകാരം 100 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അദാനിക്കുള്ളത്. ഒരു വർഷംകൊണ്ട് 23.5 ബില്യൺ ഡോളറിന്റെ ആസ്തിവികാസമാണ് അദാനിക്ക് ഉണ്ടായത്.
നിലവിൽ ലോകത്തിലെ 10–ാമത്തെ വലിയ സമ്പന്നനാണ് അദാനി. ഒരു ബില്യൺ ഡോളറിനാണ് അംബാനി പിന്നിൽ. 99 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. 11–ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
إرسال تعليق