ഡോക്ടറുടെ കൈയ്യക്ഷരം മോശമെന്ന് പറഞ്ഞ് ആഘോഷിക്കുന്നവരേ.. നൂറിലധികം രോഗികളെ നോക്കുന്ന ഏക ഡോക്ടറെയാണ് ഈ പരിഹസിക്കുന്നത്; കൈയ്യക്ഷരം തന്നെ അപ്രസക്തമാണിന്ന്: ഡോക്ടറുടെ വൈറൽ കുറിപ്പ്
കൊച്ചി: അവ്യക്തമായ മരുന്നുകുറിപ്പടി എഴുതിയതിന്റെ പേരിൽ സോഷ്യൽമീഡിയ പരിഹസിക്കുന്ന ഡോക്ടറെ പിന്തുണച്ച…